App Logo

No.1 PSC Learning App

1M+ Downloads
മുട്ടുചിരട്ടയിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?

Aടിബിയ

Bടാർസൽ

Cസ്കാപ്പുല

Dപാറ്റെല്ല

Answer:

D. പാറ്റെല്ല

Read Explanation:

  • ത്രികോണാകൃതിയിൽ കാൽമുട്ടിൽ കാണപ്പെടുന്ന അസ്ഥി ആണ് പാറ്റെല്ല.
  • കാൽമുട്ടുകൾ നിവർത്തുവാനും മടക്കുവാനും സാധ്യമാക്കുന്ന അസ്ഥിയാണിത്.
  • ഇതിന്റെ മുൻഭാഗം പേശീതന്തുക്കളെ ഉറപ്പിക്കാനായി പരുപരുത്തിരിക്കുന്നു.
  • മിനുസമുളള പിൻഭാഗം മുട്ടിലെ സന്ധിയുമായി ചേരുന്നു.

Related Questions:

മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?
The basic structural and functional unit of skeletal muscle is:
മനുഷ്യശരീരത്തിലെ എല്ലിന്റെ വളർച്ചയ്ക്ക് ആവശ്യമായ ഘടകം ഏത്?
Tumors arising from cells in connective tissue, bone or muscle are called:
കീഴ്ത്താടിയിലെ അസ്ഥി ഏത്?