App Logo

No.1 PSC Learning App

1M+ Downloads
ഡ്രൈ സെൽ ഇലക്ട്രോഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം ഏതാണ് ?

Aഗ്രഫീൻ

Bഫുള്ളറീൻ

Cഗ്രാഫൈറ്റ്

Dബക്കി ബോൾ

Answer:

C. ഗ്രാഫൈറ്റ്

Read Explanation:

ഗ്രാഫൈറ്റ് 

  • രൂപാന്തരങ്ങൾ - ഒരേ രാസഗുണത്തോടും വ്യത്യസ്ത ഭൌതിക ഗുണങ്ങളോടും കൂടിയ ഒരു മൂലകത്തിന്റെ തന്നെ വിവിധ രൂപങ്ങൾ അറിയപ്പെടുന്നത് 
  • കാർബണിന്റെ ഏറ്റവും മൃദുവായ ക്രിസ്റ്റലീയ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ഗ്രാഫൈറ്റിന് പേര് ലഭിച്ച 'Graphien' എന്നത് ലാറ്റിൻ ഭാഷയിലെ പദമാണ് 
  • Graphien എന്ന ലാറ്റിൻ ഭാഷയുടെ അർതഥം - എഴുതാൻ കഴിയുന്നത് 
  • ഡ്രൈ സെൽ ഇലക്ട്രോഡ്  നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബൺ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ലെഡ് പെൻസിൽ നിർമ്മാണത്തിനുപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ന്യൂക്ലിയാർ റിയാക്ടറുകളിൽ മോഡറേറ്ററായി ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം-ഗ്രാഫൈറ്റ് 
  • ഖരാവസ്ഥയിലുള്ള സ്നേഹകമായി ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരം - ഗ്രാഫൈറ്റ് 
  • ഗ്രാഫൈറ്റ് ,ഫുള്ളറീൻ മുതലായ കാർബൺ രൂപാന്തരങ്ങളുടെ അടിസ്ഥാന യൂണിറ്റ് - ഗ്രഫീൻ 
  • സ്റ്റീലിനേക്കാൾ ഏകദേശം ഇരുനൂറ് മടങ്ങു ബലമുള്ള കാർബൺ രൂപാന്തരം - ഗ്രഫീൻ 

Related Questions:

ചുണ്ണാമ്പ് വെള്ളത്തെ പാൽ നിറമാക്കുന്ന വാതകം :
കാർബണിൻ്റെ സംയോജകത എത്ര ആണ് ?
ഒരു മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിക്കാനുള്ള കഴിവിനെ _____ എന്നറിയപ്പെടുന്നു .
എഴുതാൻ കഴിയുന്ന എന്നർത്ഥം ഉള്ള ' Graphien' എന്ന വാക്കിൽ നിന്നുമാണ് ഗ്രഫൈറ്റിനു ഈ പേര് ലഭിച്ചത്.ഈ വാക്ക് ഏതു ഭാഷയിൽ നിന്നുമാണ് എടുത്തിട്ടുള്ളത് ?
നൈട്രജന്റെ സാന്നിധ്യം വജ്രത്തിനു ഏതു നിറം നൽകുന്നു ?