Challenger App

No.1 PSC Learning App

1M+ Downloads
നിശാന്ധതക്ക് കാരണം ഏത് ജീവകത്തിന്റെ അഭാവമാണ് ?

Aവിറ്റാമിൻ എ

Bവിറ്റാമിൻ സി

Cവിറ്റാമിൻ ഡി

Dവിറ്റാമിൻ ഇ

Answer:

A. വിറ്റാമിൻ എ

Read Explanation:

ജീവകം എ മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം - ജീവകം എ  ജീവകം എ യുടെ ശാസ്ത്രീയ  നാമം -റെറ്റിനോൾ  പ്രോവിറ്റാമിൻ എ എന്ന് അറിയപ്പെടുന്ന വർണ്ണ വസ്തു -കരോട്ടിൻ  കാരറ്റിന്റെ ഓറഞ്ച് നിറത്തിനു കാരണം -കരോട്ടിൻ  ജീവകം എ സംഭവിക്കുന്നത്  -കരളിൽ  കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ  ജീവകം എ യുടെ അപര്യാപ്തത രോഗങ്ങൾ -നിശാന്ധത ,സീറോഫ്ത്താൽമിയ  ജീവകം എ ധാരാളം കാണപ്പെടുന്നത് -കാരറ്റ്, ചീര,പാലുല്പന്നങ്ങൾ,കരൾ ,പയറില ,മുരിങ്ങയില  ജീവകം എ കണ്ടെത്തിയത് -മാർഗ്ഗരറ് ഡേവിസ്, എൽമർ മക്കുലം


Related Questions:

സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത് :
എലിസ ടെസ്റ്റിൽ ഉപയോഗിക്കുന്ന ജീവകം ?
ജീവകം B1 ൻ്റെ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗം :
ശരീരത്തിലെ കാൽസ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം ?
പ്രത്യുല്‍പാദന വ്യവസ്ഥയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ജീവകം ?