App Logo

No.1 PSC Learning App

1M+ Downloads
കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന സെൽ അറിയപ്പെടുന്നത്?

Aലെഡ് ആസിഡ് സെൽ

Bഡ്രൈ സെൽ

Cനിക്കൽ കാഡ്മിയം സെൽ

Dമെർക്കുറി സെൽ

Answer:

A. ലെഡ് ആസിഡ് സെൽ

Read Explanation:

ലെഡ് ആസിഡ് ബാറ്ററി എന്നാണ് കാർ ബാറ്ററി അറിയപ്പെടുന്നത്.


Related Questions:

സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?
N2ൽ അടങ്ങിയ ബന്ധന ക്രമം എത്ര ?
അറീനിയസ് സമവാക്യത്തിലെ 'Ea' എന്തിനെയാണ് സൂചിപ്പിക്കുന്നത്?
OH- വൈദ്യുതസംയോജകത (Electrovalency) എത്ര ?
സ്വയം സ്ഥിരമായ മാറ്റത്തിന് വിധേയമാകാതെ, ഒരു രാസപ്രവര്‍ത്തനത്തിന്‍റെ വേഗതയെ, സ്വാധീനിക്കുന്ന പദാര്‍ത്ഥങ്ങള്‍ അറിയപ്പെടുന്നത്?