Challenger App

No.1 PSC Learning App

1M+ Downloads
കടുവാസങ്കേതങ്ങൾക്ക് പുറത്തുപോകുന്ന കടുവകളെ നിരീക്ഷിച്ച് ആക്രമണങ്ങൾ തടയാൻ വേണ്ടി മുൻകരുതൽ എടുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?

Aടൈഗർ സേർച്ച് പദ്ധതി

Bഫോളോ ദി ടൈഗർ പദ്ധതി

Cസ്പോട്ട് ദി ടൈഗർ പദ്ധതി

Dടൈഗർ ഔട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതി

Answer:

D. ടൈഗർ ഔട്ട്സൈഡ് ടൈഗർ റിസർവ് പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര വനം വന്യജീവി വകുപ്പ് • കടുവകളുടെ സഞ്ചാരം ഡ്രോൺ, CCTV ക്യാമറ, സന്നദ്ധസേവകർ ഉൾപ്പെട്ട പ്രതിരോധസേനകളുടെ സഹായത്തോടെ മനസിലാക്കി പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണ് പദ്ധതി ലക്ഷ്യം


Related Questions:

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് നിലവിൽ വന്ന വർഷം ഏതാണ് ?
ആവശ്യകത അടിസ്ഥാനമാക്കിയുള്ള വനവൽക്കരണ ഗവേഷണ വിപുലീകരണം പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്ന ദേശീയ വനവൽക്കരണ ഗവേഷണ സംവിധാനത്തിന് ഉത്തരവാദിത്തമുള്ള ഇന്ത്യൻ സ്ഥാപനം ഏതാണ് ?
വനങ്ങളുടെ ഡിറിസർവേഷൻ അല്ലെങ്കിൽ വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തെക്കുറിച്ച് പറയുന്ന വനസംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

താഴെപറയുന്നവയിൽ കേരള വനനിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള സംസ്ഥാനത്തിലെ വനങ്ങളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച നിയമം
  2. കേരളത്തിലെ ഒരു പൈതൃക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിക്കുന്നത് ഈ നിയമ പ്രകാരമാണ്.
  3. ഈ നിയമത്തിലെ അധ്യായങ്ങളുടെ എണ്ണം - 15
  4. ഈ നിയമത്തിലെ സെക്ഷനുകളുടെ എണ്ണം - 80
    ശതമാന അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത് ?