താഴെപറയുന്നവയിൽ കേരള വനനിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കേരള സംസ്ഥാനത്തിലെ വനങ്ങളുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച നിയമം
- കേരളത്തിലെ ഒരു പൈതൃക ഭൂപ്രദേശം റിസർവ് വനമായി പ്രഖ്യാപിക്കുന്നത് ഈ നിയമ പ്രകാരമാണ്.
- ഈ നിയമത്തിലെ അധ്യായങ്ങളുടെ എണ്ണം - 15
- ഈ നിയമത്തിലെ സെക്ഷനുകളുടെ എണ്ണം - 80
Ai മാത്രം ശരി
Bii മാത്രം ശരി
Cഎല്ലാം ശരി
Di, ii ശരി
