App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി ഏത് ?

Aനമോ ഡ്രോൺ ദീദി പദ്ധതി

Bനാരി ഡ്രോൺ യോജന

Cശക്തി ഡ്രോൺ യോജന

Dസ്ത്രീ ശക്തി ഡ്രോൺ പദ്ധതി

Answer:

A. നമോ ഡ്രോൺ ദീദി പദ്ധതി

Read Explanation:

• സ്വയം സഹായ സംഘങ്ങളിലെ വനിതകളെ ഡ്രോണുകൾ പറത്താനും അറ്റകുറ്റപണികൾ നടത്താനും വേണ്ടി പരിശീലനം നൽകുന്നതാണ് പദ്ധതി


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് 'ബേട്ടി ബചാവോ ബേട്ടി പഠാവോ യോജന'യുടെ പ്രധാന ലക്ഷ്യങ്ങൾ ?

1) പെൺകുട്ടികളുടെ നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തുക.

2) പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പു വരുത്തുക.

3) പെൺകുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പു വരുത്തുക.

4) ലിംഗാധിഷ്ഠിത ഗർഭച്ഛിദം തടയുക.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെൻറ് നിയമം പാസ്സാക്കിയതെന്ന് ?
2023 ജനുവരിയിൽ ഇന്ത്യയിലെ എല്ലാവിധ പ്രതിരോധ കുത്തിവെയ്പുകൾക്കുമായി നിലവിൽ വന്ന കേന്ദ്ര സർക്കാർ പോർട്ടൽ ഏതാണ് ?
ഇന്ത്യയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ വിവര ഏകീകരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആരംഭിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായുള്ള ഐഡി കാർഡ് ഏത് ?
സ്വച്ഛ്‌ഭാരത് പദ്ധതിക്ക്‌ എന്നാണ് തുടക്കം കുറിച്ചത് ?