App Logo

No.1 PSC Learning App

1M+ Downloads
കാന്തികമണ്ഡലത്തിന്റ തീവ്രതയുടെ CGS യൂണിറ്റ് ഏതാണ്?

Aടെസ്ല

Bവാൾട്ട്

Cഈഴ്സ്റ്റസ്

Dവെബർ

Answer:

C. ഈഴ്സ്റ്റസ്

Read Explanation:

ഹാർഡ് ക്രിസ്ത്യൻ ഈഴ്സ്റ്റഡ്

  • ഹാൻസ് ക്രിസ്ത്യൻ ഈഴ്സ്റ്റഡ് ഒരു ഡാനിഷ് ശാസ്ത്രജ്ഞനായിരുന്നു.

  • 1820 - ൽ അദ്ദേഹം നടത്തിയ പരീക്ഷണം വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം തെളിയിച്ചു.

  • ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം വൈദ്യുത മേഖലയിൽ തുടർന്നുണ്ടായ മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചു.


Related Questions:

BLDC എന്നത് എന്തിന്റെ ചുരുക്കപേരാണ്?
താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?
കാന്തികക്ഷേത്ര ശക്തിയുടെ യൂണിറ്റ് (H) ആണ്
വലതുകൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത് ആരാണ് ?
ഇടത് കൈ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?