വയലറ്റിന് കൂടുതൽ വിസരണം സംഭവിക്കാനുള്ള കാരണം എന്താണ്?Aതരംഗദൈർഘ്യം കൂടുതൽBതരംഗദൈർഘ്യം കുറവ്Cപ്രതിഫലനം കൂടുതൽDപ്രതിഫലനംകുറവ്പ്രതിഫലനം കുറവ്പ്രതിഫലനംകുറവ്Answer: B. തരംഗദൈർഘ്യം കുറവ് Read Explanation: വിസരണവും തരംഗദൈർഘ്യവുംസൂര്യപ്രകാശത്തിലെ തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, ഇൻഡിഗോ, നീല എന്നീവർണ്ണങ്ങൾ അന്തരീക്ഷത്തിലെ കണികകളിൽ തട്ടി കൂടുതൽ വിസരണത്തിന് വിധേയമാകുന്നു.താരതമ്യേന തരംഗദൈർഘ്യം കൂടിയ ചുവപ്പ് വർണ്ണത്തിന് വിസരണം വളരെ കുറവായിരിക്കും.അതിനാൽ അന്തരീക്ഷത്തിലൂടെ ചുവപ്പ് വർണ്ണത്തിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരം കൂടുതലായിരിക്കും. Read more in App