പ്രവൃത്തിയുടെ CGS യൂണിറ്റ് ഏതാണ്?AജൂൾBന്യൂട്ടൺ മീറ്റർCവാട്ട്Dഎർഗ്Answer: D. എർഗ് Read Explanation: ഒരു വസ്തുവിൽ ബലം പ്രയോഗിക്കുമ്പോൾ ആ വസ്തുവിന് ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടായാൽ പ്രവൃത്തി ചെയ്തതായി കണക്കാക്കപ്പെടുന്നു.പ്രവൃത്തി = ബലം x സ്ഥാനാന്തരംW=F x sപ്രവൃത്തിയുടെ യൂണിറ്റ് - ന്യൂട്ടൺ മീറ്റർ /ജൂൾപ്രവൃത്തിയുടെ CGS യൂണിറ്റ് = എർഗ് Read more in App