App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ രണ്ടാം വർഗ്ഗ ഉത്തോലകം തിരിച്ചറിയുക

Aപാക്കുവെട്ടി

Bഫോർസെപ്സ്

Cകൃതിക

Dപ്ലയേഴ്സ്

Answer:

A. പാക്കുവെട്ടി

Read Explanation:

ഒന്നാം വർഗ്ഗ ഉത്തോലകം - സീസോ, പ്ലയർ , കപ്പി , നഖംവെട്ടി , കത്രിക , ത്രാസ്‌ രണ്ടാം വർഗ്ഗ ഉത്തോലകം - പാക്കുവെട്ടി , സോഡാ ഓപ്പണർ , നാരങ്ങ ഞെക്കി , വീൽ ചെയർ മൂന്നാം വർഗ്ഗ ഉത്തോലകം - ഐസ്‌ ടോംഗ്സ്‌ , ചവണ , ചൂണ്ട


Related Questions:

The work done by a force F = [2.3.4] acting on a body if the body is displaced from the point A (3,5,0) to a point B (5.7.0) along the straight line AB is
Calculate the work done on a body of mass 20 kg for lifting it 2 meter above the ground.
The work done per unit volume of a twisting wire is
പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച്?

പ്രവൃത്തി സംഭവിക്കുന്ന ചില സന്ദർഭങ്ങൾ നല്കിയിരിക്കുന്നു.

  1. ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ ഭൂഗുരുത്വാകർഷണബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി

  2. തെങ്ങിൽ നിന്ന് തേങ്ങ താഴേക്ക് വീഴുമ്പോൾ ഭൂഗുരുത്വാകർഷണം ചെയ്ത പ്രവൃത്തി

  3. ഒരു കല്ല് മുകളിലേക്ക് എറിയുമ്പോൾ നാം പ്രയോഗിക്കുന്ന ബലം കല്ലിൽ ചെയ്യുന്ന പ്രവൃത്തി

മുകളിൽ തന്നിരിക്കുന്നവ പരിശോധിച്ച് ശരിയായ ഉത്തരം കണ്ടെത്തുക.