Challenger App

No.1 PSC Learning App

1M+ Downloads
ഉയരം കൂടുന്നതിന് അനുസരിച്ച് വായുവിന്റെ സാന്ദ്രതയ്ക്ക് ഉണ്ടാകുന്ന മാറ്റം എന്ത്?

Aകൂടുന്നു

Bമാറ്റമില്ല

Cകൂടുകയും കുറയുകയും ചെയ്യും

Dകുറയുന്നു

Answer:

D. കുറയുന്നു

Read Explanation:

  • സാന്ദ്രത - യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർതഥത്തിന്റെ അളവ് 
  • സാന്ദ്രത =മാസ്സ് /വ്യാപ്തം 
  • സാന്ദ്രതയുടെ യൂണിറ്റ് - kg /m³
  • സാന്ദ്രതയുടെ ഡൈമെൻഷൻ - [ ML‾³ ]
  • ഉയരം കൂടുന്നതിനനുസരിച്ച് വായുവിന്റെ സാന്ദ്രത കുറയുന്നു 
  • പദാർതഥങ്ങൾക്ക് ഏറ്റവും കൂടുതൽ സാന്ദ്രതയുള്ളത് ഖരാവസ്ഥയിലും ഏറ്റവും കുറവ് വാതകാവസ്ഥയിലും ആയിരിക്കും 
  • ജലത്തിന്റെ സാന്ദ്രത - 1000 kg /m³

Related Questions:

ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ ഒരു വാതകത്തിൽ വ്യാപ്തവും മർദ്ദവും വിപരീ താനുപാതത്തിലായിരിക്കും എന്ന് പ്രതിപാദിക്കുന്ന നിയമം ഏതാണ് ?
ഏറ്റവും ശക്തിയേറിയ രാസബന്ധനം ഏത് ?

താഴെപറയുന്നവയിൽ ഏതൊക്കെ പ്രവർത്തിച്ചാണ് സോഡിയം ക്ലോറൈഡ് ലവണം ഉണ്ടാകുന്നത് ?

  1. HCl
  2. NaOH
  3. KCl
  4. ഇതൊന്നുമല്ല
    മാക്സ്വെൽ-ബോൾട്ട്സ് മാൻ ഡിസ്ട്രിബ്യൂഷനിൽ (Maxwell Boltzmann (microwave Distribution), ഒരു ഐഡിയൽ ഗ്യാസ് തന്മാത്രയുടെ ആർ.എം.എസ്. സ്പീഡ്, ആവറേജ് സ്പീഡിന്റെ എത്ര ശതമാനം കൂടുതലായിരിക്കും?
    Neutron was discovered by