Challenger App

No.1 PSC Learning App

1M+ Downloads
കിങ്ഡം മൊനീറയുടെ സവിശേഷത എന്ത് ?

Aന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവി

Bപരപോഷികളായ സഞ്ചാരശേഷിയുള്ള ബഹുകോശ ജീവി

Cന്യൂക്ലിയസ്സോട് കൂടിയ ഏകകോശ ജീവികൾ

Dസ്വപോഷികളായ സഞ്ചാരശേഷിയില്ലാത്ത ബഹുകോശ ജീവി

Answer:

A. ന്യൂക്ലിയസ് ഇല്ലാത്ത ഏകകോശ ജീവി

Read Explanation:

• ന്യൂക്ലിയസ് ഇല്ലാത്ത ജീവി - ബാക്ടീരിയ


Related Questions:

Choose the incorrect statement
ജന്തുക്കളെയും സസ്യങ്ങളെയും വർഗീകരിച്ച ഇന്ത്യക്കാരൻ
Emblica officianalis belongs to the family:
Select the bracket fungus from the following:
Name the lateral appendage which helps Nereis in swimming :