Challenger App

No.1 PSC Learning App

1M+ Downloads
വിനാഗിരി, ബേക്കിംഗ് സോഡയുമായി പ്രവൃത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകത്തിന്റെ സവിശേഷത ആയി വരാവുന്നത് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ്?

Aഇത് തീപിടിക്കുന്ന വാതകമാണ്

Bവാഹനങ്ങളുടെ ടയറുകളിൽ കാറ്റടിക്കാൻ സാധാരണയായി വാതകമാണ് ഉപയോഗിക്കുന്ന വാതകമാണ്

Cഇത് തീ കെടുത്തുന്ന വാതകമാണ്

Dഇത് രൂക്ഷ ഗന്ധമുള്ള വാതകമാണ്

Answer:

C. ഇത് തീ കെടുത്തുന്ന വാതകമാണ്

Read Explanation:

  • വിനാഗിരി ബേക്കിംഗ് സോഡയുമായി പ്രവർത്തിക്കുമ്പോൾ കാർബൺഡയോക്സൈഡ് ആണ് ഉണ്ടാകുന്നത് അതുകൊണ്ടുതന്നെ ഇത് കെടുത്തുന്ന വാതകം ആയി പരിഗണിക്കാം.


Related Questions:

Which of the following are exothermic reactions?

  1. neutralisation reaction between acid and alkali
  2. formation of methane from nitrogen and hydrogen at 500⁰C
  3. dissolution of NH₄Cl in water
  4. decomposition of potassium chlorate
    ഒരു ലായനിയിലെ ലീനത്തിന്റെയും ലായകത്തിന്റെയും തോത് തുല്യമായാൽ അറിയപ്പെടുന്നത് ?
    മഴവെള്ളത്തിന്റെ ആസിഡ് സ്വഭാവത്തിന് കാരണമാവുന്ന വാതകം :
    Preparation of Sulphur dioxide can be best explained using:
    Which of the following species has an odd electron octet ?