App Logo

No.1 PSC Learning App

1M+ Downloads
കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന പല വലുപ്പത്തിലുള്ള അക്ഷരങ്ങളുള്ള ചാർട്ട്

Aസ്നേല്ലെൻ ചാർട്ട്

Bലൈഷ്മാൻ ചാർട്ട്

Cഷെപ്പാർഡ് ചാർട്ട്

Dഹെർമൻ ചാർട്ട്

Answer:

A. സ്നേല്ലെൻ ചാർട്ട്

Read Explanation:

സ്നേല്ലെൻ ചാർട്ട് കാഴ്ച പരിശോധിക്കാൻ സാധാരണമായി ഉപയോഗിച്ചുവരുന്ന ഈ ചാർട്ടിൽ പല വലുപ്പത്തിലുള്ള അക്ഷരങ്ങളാണുള്ളത്. മുകളിൽ നിന്ന് താഴേക്ക് വരുന്തോറും വലുപ്പം കുറഞ്ഞുവരുന്ന രീതിയിലാണ് അക്ഷരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1862 -ൽ ഡച്ച് നേത്രരോഗ വിദഗ്ധനായ ഹെർമൻ സ്നേല്ലനാണ് ഇത് തയ്യാറാക്കിയത്.


Related Questions:

തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് അത് ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
താഴെ പറയുന്ന എന്ത് പ്രത്യേകതയാണ് പൂച്ചയുടെ കണ്ണിനുള്ളത് ?
മൂങ്ങയുടെ കണ്ണുകളുടെ പ്രത്യകത
തലയുടെ വശങ്ങളിൽ കണ്ണുകളുള്ള മാൻ, മുയൽ തുടങ്ങിയ ജീവികൾക്ക് ഈ പ്രത്യേകത ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
ഭക്ഷണ പദാർഥങ്ങളുടെ ശരിയായ രുചി അറിയാൻ കഴിയുന്നത് എങ്ങനെ ?