App Logo

No.1 PSC Learning App

1M+ Downloads
മൂങ്ങയുടെ കണ്ണുകളുടെ പ്രത്യകത

Aമൂങ്ങയ്ക്ക് പകലും രാത്രിയും കാഴ്ചകൾ കാണാനും സാധിക്കും

Bകഴുത്ത് പുറകോട്ട് തിരിച്ച് പുറകിലെ കാഴ്ചകൾ കാണാനും മൂങ്ങയ്ക്ക് സാധിക്കും

Cമൂങ്ങയ്ക്ക് നിറങ്ങൾ തിരിച്ചറിയാൻ കഴിവുള്ള കണ്ണുകളാണ്

Dമൂങ്ങയ്ക്ക് ചെറിയ വസ്തുക്കൾ മാത്രം ശ്രദ്ധിക്കാനാകും

Answer:

B. കഴുത്ത് പുറകോട്ട് തിരിച്ച് പുറകിലെ കാഴ്ചകൾ കാണാനും മൂങ്ങയ്ക്ക് സാധിക്കും

Read Explanation:

മൂങ്ങയ്ക്ക് തലയുടെ നേരെ മുൻഭാഗത്തായി വലിയ കണ്ണുകളാണുള്ളത്. കഴുത്ത് പുറകോട്ട് തിരിച്ച് പുറകിലെ കാഴ്ചകൾ കാണാനും മൂങ്ങയ്ക്ക് സാധിക്കും.


Related Questions:

ഒരേസമയം കണ്ണുകളെ വ്യത്യസ്തദിശകളിലേക്ക് ചലിപ്പിച്ച് ചുറ്റുമുള്ള കാഴ്ചകൾ കാണാൻ കഴിയുന്ന ജീവി
രാത്രിയിൽ പൂച്ചയുടെ കണ്ണുകളുടെ തിളക്കത്തിന് കാരണം എന്ത് ?
തലയുടെ മുൻവശത്ത് കണ്ണുകളുള്ള ജീവികൾക്ക് അത് ഏതു പ്രകാരത്തിലാണ് ആ ജീവികളെ സഹായിക്കുന്നത് ?
മൂങ്ങയുടെ കണ്ണുകളുടെ സ്ഥാനം
രാത്രിയിൽ ഇര തേടുന്ന പല ജീവികളുടെയും കണ്ണുകളുടെ പ്രത്യേകത