Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാസ്റ്റിക് സോഡയുടെ രാസസൂത്രം ?

ANa(OH)2

BNaO

CCaCO3

DNaOH

Answer:

D. NaOH

Read Explanation:

• കാസ്റ്റിക് സോഡയുടെ (Caustic Soda) രാസസൂത്രം NaOHഎന്നാണ്. • ഇതിന്റെ രാസനാമം സോഡിയം ഹൈഡ്രോക്സൈഡ് (Sodium Hydroxide) എന്നാണ്. • ശക്തമായ ആൽക്കലിയാണ് (Strong Base).


Related Questions:

മെർക്കുറസ് നൈട്രേറ്റ് എന്ന സംയുക്തം കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ
ടാൽക്കം പൗഡറിലെ പ്രധാന ഘടകം :
ബെൻസിന്റെ രാസസൂത്രമെന്ത് ?
അജിനോമോട്ടോ എന്നറിയപ്പെടുന്ന രാസവസ്തു ?

താഴെ കൊടുത്തിട്ടുള്ള പ്രസ്‌താവനകളിൽ അമോണിയ എന്ന സംയുക്തത്തിനെക്കുറിച്ച് ശരിയായവ കണ്ടെത്തുക?

  1. അമോണിയ തന്മാത്രയ്ക്ക് ത്രികോണിയ പിരമിഡ് ആകൃതിയാണ്.
  2. രൂക്ഷ ഗന്ധമുള്ള നിറമില്ലാത്ത വാതകമാണ്
  3. അമോണിയ വ്യാവസായികമായി ഉൽപാദിപ്പിക്കുന്നത് സമ്പർക്ക പ്രക്രിയ വഴിയാണ്.