Challenger App

No.1 PSC Learning App

1M+ Downloads
ടെഫ്‌ളോൺ ന്റെ രാസനാമം ഏത് ?

Aപോളിടെടാഫ്‌ളുറോ ഈഥീൻ

Bപോളിഅക്രിലോ നൈട്രൽ

Cപോളി പ്രൊപ്പിലീൻ

Dപി.വി.സി

Answer:

A. പോളിടെടാഫ്‌ളുറോ ഈഥീൻ

Read Explanation:

  • പോളിടെടാഫ്‌ളുറോ ഈഥീൻ (ടെഫ്‌ളോൺ)


Related Questions:

Radioactivity was discovered by
ഏത് ജ്യാമിതീയ രൂപമാണ് സംക്രമണ ലോഹങ്ങളുടെ ഉപസംയോജക സംയുക്തങ്ങളിൽ സാധാരണയായി കാണപ്പെടുന്നത്?
ഹൈഡ്രോളജി എന്തിനെപ്പറ്റിയുള്ള പഠനമാണ് ?
ബെൻസോയിക് ആസിഡിന്റെ സോഡിയം ലവണത്തെ സോഡാലൈമുമായി ചേർത്ത് ചൂടാക്കിയാൽ എന്ത് ലഭിക്കും?
മീതൈൽ അസറ്റേറ്റിൻ്റെ ജലവിശ്ലേഷണത്തിൽ ഉൽപ്രേരകമായി പ്രവർത്തിക്കുന്നത് ഏതാണ്?