ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുവാണ് ?Aഅനാൾജസിക്Bആന്റിസെപ്റ്റിക്Cആന്റിഹിസ്റ്റമിൻDട്രാൻക്വിലൈസർAnswer: B. ആന്റിസെപ്റ്റിക് Read Explanation: ആന്റിസെപ്റ്റിക്കുകൾ ക്ഷതം, മുറിവ്, അൾസർ, തൊലിപ്പുറത്തുള്ള അസുഖങ്ങൾ എന്നിവയ്ക്ക് ജീവകോശങ്ങളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഉദാ : ഡെറ്റോൾ ,ഫ്യൂറാസിൻ ,സോഫ്രാമൈസിൻ ശക്തിയേറിയ ഒരു ആന്റിസെപ്റ്റിക് - അയഡിൻ ആന്റിസെപ്റ്റിക് ഗുണങ്ങൾ ലഭിക്കാൻ സോപ്പിനോടൊപ്പം ചേർക്കുന്ന പദാർത്ഥം - ബിത്തിയോണാൽ മുറിവുകളിൽ ഉപയോഗിക്കുന്ന ഒരു ആന്റിസെപ്റ്റിക് - അയഡോഫോം Read more in App