Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' കലാമിൻ ' എന്നത് ഏതു ലോഹത്തിന്റെ ധാതുവാണ് ?

Aഇരുമ്പ്

Bകൊബാൾട്ട്

Cസിങ്ക്

Dകാഡ്മിയം

Answer:

C. സിങ്ക്

Read Explanation:

സിങ്ക് 

  • അറ്റോമിക നമ്പർ - 30 
  • നാകം എന്നറിയപ്പെടുന്നു 
  • അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്നു 
  • ഇരുമ്പിന്റെ പുറത്ത് സിങ്ക് പൂശുന്നതിനെ ഗാൽവനൈസേഷൻ എന്ന് പറയുന്നു 
  • ബാറ്ററികളിൽ ഉപയോഗിക്കുന്നു 
  • ലോഹ സങ്കരങ്ങളിലെ ഘടകമായി ഉപയോഗിക്കുന്നു 
  • ചായങ്ങളുടെയും പെയിന്റുകളുടെയും വ്യവസായിക നിർമ്മാണത്തിനുള്ള നിരോക്സീകാരിയായി ഉപയോഗിക്കുന്നു 
  • ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം 
  • പൌഡർ ,ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ് 
  • സ്വേദന പ്രക്രിയയിലൂടെയാണ് സിങ്ക് ശുദ്ധീകരിക്കുന്നത് 
  • സിങ്കിന്റെ അയിര് - കലാമിൻ , സിങ്ക്ബ്ലെന്റ്



Related Questions:

P, Q, R, S എന്നീ നാല് മൂലകങ്ങളുടെ അറ്റോമിക നമ്പറുകൾ നൽകിയിരിക്കുന്നു. P- 8, Q -12, R - 18, S - 20) പ്രതീകങ്ങൾ ( യഥാർത്ഥമല്ല) ഇവയിൽ സാധാരണയായി രാസ പ്രവർത്തനത്തിൽ പങ്കെടുക്കാത്ത മൂലകമേത് ?
ഒരു മൂലകത്തിൻ്റെ ആറ്റോമിക ഭാരം പൂർണ്ണ സംഖ്യ ആകണമെന്നില്ല കാരണം :
ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്ന മൂലകം ഏതാണ് ?
Oxygen concentration in Earth's atmosphere is roughly?
ആവർത്തന പട്ടികയിൽ 18-ാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന വാതകങ്ങൾ നിഷ്ക്രിയ വാതകങ്ങൾ എന്നറിയപ്പെടുന്നു. നിഷ്ക്രിയ വാതകമല്ലാത്തത് ഏത് എന്ന് കണ്ടുപിടിക്കുക?