App Logo

No.1 PSC Learning App

1M+ Downloads
കണ്ടുപിടിത്തം നടത്തിയ പട്ടണത്തിൻ്റെ പേരിൽ ഉള്ള ആറ്റോമിക നമ്പർ 115 ഉള്ള സിന്തറ്റിക് മൂലകത്തിന്റെ രാസ ചിഹ്നം എന്താണ് ?

AFI

BLv

CNh

DMc

Answer:

D. Mc

Read Explanation:

ഗാലിയം:

  • പേര് - പുരാതന ഗൗൾ, ഫ്രാൻസ്

  • ചിഹ്നം - Ga

  • ആറ്റോമിക നമ്പർ - 31

ജെർമേനിയം:

  • പേര് - ജർമ്മനിയുടെ പേരാണ് നൽകിയിരിക്കുന്നത്

  • ചിഹ്നം - Ge

  • ആറ്റോമിക നമ്പർ - 32

ലുട്ടെഷ്യം:

  • പേര് - ലുറ്റെഷ്യ, പാരീസിൻ്റെ ലാറ്റിൻ നാമം

  • ചിഹ്നം - Lu

  • ആറ്റോമിക നമ്പർ - 71

ബെർക്കേലിയം:

  • പേര് - ബെർക്ക്ലി, കാലിഫോർണിയ നഗരം

  • ചിഹ്നം - Bk

  • ആറ്റോമിക നമ്പർ - 97

ഹാസിയം:

  • പേര് - ഹെസ്സെ, ജർമ്മനിയിലെ ഒരു സംസ്ഥാനം

  • ചിഹ്നം - Hs

  • ആറ്റോമിക നമ്പർ - 108

മോസ്കോവിയം:

  • പേര് - റഷ്യയിലെ മോസ്‌കോ നഗരം

  • ചിഹ്നം - Mc

  • ആറ്റോമിക നമ്പർ - 115


Related Questions:

Calculate the molecules present in 90 g of H₂O.
Which of the following pairs will give displacement reaction?
Misstatement about diabetics
നിത്യ ജീവിതത്തിൽ ഒഴിച്ചു കൂടാനാകാത്ത ഭക്ഷ്യവസ്തു ആണല്ലോ കറിയുപ്പ്. താഴെ കൊടുക്കുന്നവയിൽ നിന്ന് കറിയുപ്പിൻ്റെ രാസനാമം തിരഞ്ഞെടുക്കുക.
മോൺസ് പ്രക്രിയ വഴി ശുദ്ധീകരിക്കാൻ കഴിയുന്ന മൂലകം ഏതാണ് ?