App Logo

No.1 PSC Learning App

1M+ Downloads
ചില ലോഹങ്ങളും അവയുടെ ആയിരുകളും താഴെ തന്നിരിക്കുന്നു .ശരിയല്ലാത്ത ജോഡി കണ്ടെത്തുക .

Aഅലൂമിനിയം- ബോക്‌സൈറ്റ്

Bസിങ്ക് -ഗലീന

Cഇരുമ്പ് -ഹേമറ്റേറ്റ്

Dകോപ്പർ -കുപ്രൈറ്

Answer:

B. സിങ്ക് -ഗലീന

Read Explanation:

സിങ്കിന്റെ ആയിരുകൾ - കലാമിൻ, സിങ്ക് ബ്ലെണ്ട്, സിങ്കസൈറ്റ്


Related Questions:

ഭാരമുള്ള വസ്‌തുക്കളെ ഉയർത്താൻ ഉപയോഗിക്കുന്ന ഉപകരണമായ ഹൈഡ്രോളിക് ലിഫ്റ്റിൻ്റെ പ്രവർത്തന തത്വം _______ അടിസ്ഥാനമാക്കിയുള്ളതാണ്
താഴെ കൊടുത്തിരിക്കുന്നതിൽ റീചാർജബിൾ അല്ലാത്ത ബാറ്ററി ഏത് ?
യൂണിവേഴ്സൽ ഗ്യാസ് സ്ഥിരാങ്കത്തിന്റെ യൂണിറ്റ് ഏത് ?

താഴെ തന്നിരിക്കുന്നതിൽ രാസമാറ്റം ഏതിൽ സംഭവിക്കുന്നു?

  1. ഐസ് ഉരുകുന്നത്

  2. മെഴുക് ഉരുകുന്നത്

  3. ഇരുമ്പ് തുരുമ്പിക്കുന്നത്

  4. മുട്ട തിളക്കുന്നത്

ഉരുളക്കിഴങ്ങ് പോലുള്ള വിളകൾക്ക് അനുയോജ്യമായ മണ്ണിന്റെ PH