Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ കാലഗണന ക്രമം ഏതാണ് ?

i) കുറിച്യ ലഹള

ii) ആറ്റിങ്ങൽ ലഹള

iii)ശ്രീരംഗപട്ടണം ഉടമ്പടി

iv) വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം

Aiii,iv,ii,i

Bi,iii,ii,iv

Cii,iii,iv,i

Div,ii,iii,i

Answer:

C. ii,iii,iv,i

Read Explanation:

  • ആറ്റിങ്ങൽ കലാപം : 1721
  • ശ്രീരംഗപട്ടണം ഉടമ്പടി : 1792
  • വേലുത്തമ്പി ദളവയുടെ രക്തസാക്ഷിത്വം : 1809
  • കുറിച്യ ലഹള :1812

Related Questions:

രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ട വർഷം ?
First Pazhassi Revolt happened in the period of ?
1926 ൽ തിരുവിതാംകൂറിലെ സഞ്ചാര സ്വാതന്ത്ര്യത്തിനായി നടന്ന സമരത്തിന് നേതൃത്വം നൽകിയതാര്?
തുലാം പത്ത് സമരം എന്നറിയപ്പെടുന്ന സമരം ഏത് ?

വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തവരുടെ കൂട്ടത്തിൽ ശരിയായ ജോഡി തിരഞ്ഞെടുക്കുക

  1. ഡോക്ടർ പൽപ്പു
  2. ടി.കെ. മാധവൻ
  3. കെ. പി. കേശവമേനോൻ