App Logo

No.1 PSC Learning App

1M+ Downloads
കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം ?

Aആറ്റിങ്ങൽ കലാപം

Bപൂക്കോട്ടൂർ കലാപം

Cചാന്നാർ ലഹള

Dഅഞ്ചുതെങ്ങ് കലാപം

Answer:

D. അഞ്ചുതെങ്ങ് കലാപം

Read Explanation:

അഞ്ചുതെങ്ങ് കലാപം

  • കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ പ്രക്ഷോഭമാണ്  അഞ്ചുതെങ്ങ് കലാപം. 
  • അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല : തിരുവനന്തപുരം
  • അഞ്ചുതെങ്ങ് കലാപം നടന്നത് : 1697 ൽ
  • അഞ്ചുതെങ്ങ് കലാപത്തിന് പ്രധാന കാരണം കുരുമുളക് വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തം ആക്കിയതാണ്
  • തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷ്കാർക്ക് വ്യാപാരശാലയും കോട്ടയും സ്ഥാപിക്കാൻ അനുവാദം നൽകിയ വേണാട് ഭരണാധികാരി: ഉമയമ്മറാണി
  • അഞ്ചുതെങ്ങിൽ പണ്ടകശാല പണി പൂർത്തിയാക്കിയ വർഷം1690
  • 1697ൽ  പ്രദേശവാസികൾ  ചേർന്ന് ബ്രിട്ടീഷുകാരുടെ അഞ്ചുതെങ്ങിലെ ഫാക്ടറി ആക്രമിച്ചു. 
  • ഈ കലാപം ബ്രിട്ടീഷുകാർ അടിച്ചമർത്തി.

Related Questions:

The channar revolt by the Nadar women was the fight for the right to .............
Who was the martyr of Paliyam Satyagraha ?
The year of Colachal battle:
ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം:
ചാന്നാർ കലാപം നടന്ന വർഷം :