ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്ത ആകാശഗോളം ഏത് ?Aശുക്രൻBസൂര്യൻCചന്ദ്രൻDചൊവ്വAnswer: C. ചന്ദ്രൻ Read Explanation: ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം - ചന്ദ്രൻ ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം - സൂര്യൻ ഭൂമിയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രഹം - ശുക്രൻ ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം - ചൊവ്വ Read more in App