താഴെപ്പറയുന്ന ഏതെല്ലാം പ്രസ്താവനകൾ ഉപദ്വീപിയ നദികളെ സൂചിപ്പിക്കുന്നു ?
- അതിവിസ്തൃതമായ വൃഷ്ടി പ്രദേശം ഈ നദികൾക്ക് ഉണ്ട്.
- പര്‍വ്വത മേഖലകളില്‍ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്നു.
- കാഠിന്യമേേറിയ ശിലകളിലൂടെ ഒഴുകുന്നതിനാല്‍ അഗാധ താഴ്വരകള്‍ സൃഷ്ടിക്കുന്നില്ല
- കുറഞ്ഞ ജലസേചന ശേഷി
Aഎല്ലാം
Biii മാത്രം
Ciii, iv എന്നിവ
Di, ii
