App Logo

No.1 PSC Learning App

1M+ Downloads
ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?

Aനീല

Bഓറഞ്ച്

Cപച്ച

Dപിങ്ക്

Answer:

A. നീല

Read Explanation:

  • ഡിസ്ചാർജ് ലാമ്പ് - ഒരു ഗ്ലാസ് ട്യൂബിനുള്ളിൽ ഇലക്ട്രോഡുകൾ അടക്കം ചെയ്ത ലാമ്പുകൾ
  • ഉദാ : സി . എഫ് . എൽ
  •         ആർക്ക് ലാമ്പ്
  •         സോഡിയം വേപ്പർ ലാമ്പ്
  •        ഫ്ളൂറസന്റ് ലാമ്പ്
  • ഡിസ്ചാർജ്ജ് ലാമ്പിൽ നീല വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - ഹൈഡ്രജൻ
  • ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - ക്ലോറിൻ
  • ഡിസ്ചാർജ്ജ് ലാമ്പിൽ മഞ്ഞ വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - സോഡിയം
  • ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച്  വർണ്ണം ലഭിക്കുന്നതിനുള്ള വാതകം - നിയോൺ
  • ഡിസ്ചാർജ്ജ് ലാമ്പിൽ ധവള പ്രകാശം ലഭിക്കുന്നതിനുള്ള വാതകം - മെർക്കുറി



Related Questions:

ഒരു സർക്യൂട്ടിൽ പ്രതിരോധങ്ങളെ ഒന്നിനോട് തുടർച്ചയായി ബന്ധിപ്പിച്ച് സർക്യൂട്ട് ഒറ്റപ്പാതയിലൂടെ പൂർത്തിയാക്കുന്നു ഇത് അറിയപ്പെടുന്നത് ?
ഡിസ്ചാർജ്ജ് ലാമ്പിൽ ഓറഞ്ച് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഡിസ്ചാർജ് ലാബിൽ ധവള പ്രകാശം നൽകുന്ന വാതകം ?
ഇൻകാൻഡസെന്റ് ബൾബുകളിൽ ടങ്സ്റ്റൺ ഉപയോഗിക്കാൻ പ്രധാന കാരണം എന്താണ് ?
പ്രതിരോധം കുറഞ്ഞ ഹീറ്റർ കൂടുതൽ ചൂടാകുന്നത് എന്ത് കൊണ്ട് ?