App Logo

No.1 PSC Learning App

1M+ Downloads

സോഡിയം വേപ്പർ ലാമ്പിൽ നിന്നും പുറത്തേക്ക് വരുന്ന പ്രകാശം ?

Aപച്ച

Bമഞ്ഞ

Cഓറഞ്ച്

Dചുവപ്പ്

Answer:

B. മഞ്ഞ

Read Explanation:

Eg: നിയോൺ - ഓറഞ്ച്

  • നൈട്രജൻ - ചുവപ്പ്
  • സോഡിയം - മഞ്ഞ
  • മെർക്കുറി - വെള്ള
  • ക്ലോറിൻ - പച്ച
  • ഹൈഡ്രജൻ - നീല

Related Questions:

നീറ്റുകക്കയുടെ രാസനാമം ?

ഹൈഡ്രജന്റെ റേഡിയോ ആക്ടീവായ ഐസോട്ടോപ്പ് ഏത്?

റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?

സ്വാഭാവിക റബ്ബറിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്താനായി അതിൽ ചേർക്കുന്ന പദാർത്ഥം :

The element used for radiographic imaging :