App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം

Aകാൽസ്യം

Bഓക്‌സിജൻ

Cസോഡിയം

Dനൈട്രജൻ

Answer:

B. ഓക്‌സിജൻ

Read Explanation:

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ ആണ്.

  • ശരീരഭാരത്തിന്റെ ഏകദേശം 65% ഓക്സിജൻ ആണ്, ഇത് വെള്ളം (H₂O) ഉൾപ്പെടെയുള്ള ജൈവ തന്മാത്രകളിൽ കാണപ്പെടുന്നു.


Related Questions:

പ്രോട്ടോണിന്റെ എണ്ണമായ ആറ്റോമിക നമ്പർ സൂചിപ്പിക്കുന്ന പ്രതീകം ?
ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാക്കുന്ന മൂലകം ഏതാണ് ?
അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
Which of the following element has the highest melting point?
The most electronegative element among the following is ?