ഉദയാസ്തമയങ്ങളിൽ സൂര്യൻ്റെ നിറം എന്താണ്?Aവയലറ്റ്BനീലCപച്ചDചുവപ്പ്Answer: D. ചുവപ്പ് Read Explanation: കൂടുതൽ വിസരണം സംഭവിക്കുന്ന ധവളപ്രകാശത്തിലെ വർണം :വയലറ്റ്" ഉദയാസ്തമയങ്ങളിൽ സൂര്യൻ്റെ നിറം : ചുവപ്പ് വിസരണത്തിന്റെ നിരക്കും കണങ്ങളുടെ വലുപ്പവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. കണങ്ങളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് വിസരണം കൂടും Read more in App