'ബാക്ക് സ്കാറ്ററിംഗ്' (Back Scattering) എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Aപ്രകാശം അതിന്റെ യഥാർത്ഥ ദിശയ്ക്ക് സമാന്തരമായി ചിതറുന്നത്.
Bപ്രകാശം അതിന്റെ യഥാർത്ഥ ദിശയ്ക്ക് ഏകദേശം എതിർ ദിശയിൽ ചിതറുന്നത്.
Cപ്രകാശം എല്ലാ ദിശകളിലേക്കും തുല്യമായി ചിതറുന്നത്
Dപ്രകാശം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്നത്.