Challenger App

No.1 PSC Learning App

1M+ Downloads
അന്നജത്തിന്റെ സാന്നിധ്യം അയഡിൻ ടെസ്റ്റിൽ തെളിയിക്കുമ്പോൾ ഉണ്ടാകുന്ന നിറം?

Aമഞ്ഞ

Bനീല

Cചുവപ്പ്

Dപച്ച

Answer:

B. നീല

Read Explanation:

  • ആഹാരപദാർത്ഥത്തിലെ അന്നജത്തിന്റെ സാന്നിധ്യം തിരിച്ചറിയുവാനായി അയഡിൻ ടെസ്റ്റ് ഉപയോഗിക്കുന്നു.

  • അന്നജത്തിന്റെ അളവിനനുസരിച്ച് നീല നിറത്തിന്റെ കാഠിന്യത്തിൽ വ്യത്യാസം ഉണ്ടാകുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും കാർബോഹൈഡ്രേറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞൈടുക്കുക ?

  1. ശരീരത്തിന് ആവശ്യമായ ഊർജ്ജം പ്രധാനമായി ലഭിക്കുന്നത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്.
  2. ഗ്ലൂക്കോസ് കാർബോഹൈഡ്രേറ്റിന്റെ ഒരു രൂപമാണ്
  3. കാർബോഹൈഡ്രേറ്റ് അഭാവം മൂലമാണ് മരാസ്മസ് എന്ന രോഗം ഉണ്ടാകുന്നത്
  4. കിഴങ്ങുവർഗങ്ങളിൽ ധാരാളമായി കാർബോഹൈഡ്രേറ്റ് കാണപ്പെടുന്നു
    ചുവടെ തന്നിരിക്കുന്നതിൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ധാതു ഏത്?
    എന്താണ് കലോറി ?
    ഏത് പോഷകാഹര കുറവു മൂലമാണ് ക്വാഷിയോർക്കർ എന്ന രോഗമുണ്ടാകുന്നത്?
    കാൽസ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?