ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അതിന്റെ നിറം എന്താണ് ?Aചുവപ്പ്BനീലCപർപ്പിൾDപച്ചAnswer: C. പർപ്പിൾRead Explanation:ലിറ്റ്മസ് ലായനി:ലിറ്റ്മസ് ലായനി അമ്ലമോ ക്ഷാരമോ അല്ലാത്തപ്പോൾ, അവ പർപ്പിൾ നിറത്തിലായിരിക്കും കാണപ്പെടുക.ലിറ്റ്മസ് ലായനി ഒരു സ്വാഭാവിക സൂചകമാണ്.ഇത് ഒരു ലായനി അമ്ലമാണോ, ക്ഷാരമാണോ എന്ന് പരിശോധിക്കാൻ ഉപയോഗിക്കുന്നു.അസിഡിക് ലായനികളിൽ ഇത് ചുവപ്പു നിറമാകുന്നു.ആൽക്കലൈൻ ലായനികളിൽ ഇത് നീല നിറമാകുന്നു.