Challenger App

No.1 PSC Learning App

1M+ Downloads
5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ

A8

B10

C15

D3

Answer:

B. 10

Read Explanation:

5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകൾ = 3, 13, 23, 33, ..... പൊതുവ്യത്യാസം= 13 - 3 = 10


Related Questions:

3, 1, -1, -1 ,...... എന്ന ശ്രേണിയുടെ പൊതു വ്യത്യാസം കാണുക
13 , 9 , 5 .... എന്ന സമാന്തരശ്രേണിയുടെ 10-ാം പദം എത്ര?
1+2+3+.......+50= 1275. എങ്കിൽ 3+6+9+.....+150 =
ഒരു കടയിൽ സോപ്പുകൾ അടുക്കി വെച്ചിരിക്കുന്നത്, ഏറ്റവും താഴത്തെ വരിയിൽ 20, അതിനുമുകളിൽ 18, അതിനു മുകളിൽ 16 എന്ന ക്രമത്തിലാണ്. ഏറ്റവും മുകളിലത്തെ വരിയിൽ 2 സോപ്പുമാത്രമാണെങ്കിൽ ആകെ എത്ര വരിയുണ്ട് ?
ഒരു സമാന്തര ശ്രേണിയുടെ (Arithmetic sequence) 15-ാം പദം 20 ഉം 20-ാം പദം 15 ഉം ആയാൽ 35 -ാം പദം ?