Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തര ശ്രേണിയുടെ ബീജഗണിതരൂപം 4n-2 ആയാൽ ഈ ശ്രേണിയിലെ പദങ്ങളെ 4 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ശിഷ്ടം എത്ര?

A2

B4

C1

D0

Answer:

A. 2

Read Explanation:

4n-2 1-ാം പദം = 4 x 1 - 2 =2 2-ാം പദം = 4 x 2 - 2 = 6 4 കൊണ്ട് ഹരിച്ചാൽ 2 ശിഷ്ടം ലഭിക്കും.


Related Questions:

ഒരു സമാന്തരശ്രേണിയുടെ 12-ആം പദത്തിന്റെയും 22-ആം പദത്തിന്ടെയും തുക 100 ആയാൽ ഈ ശ്രേണിയുടെ ആദ്യത്തെ 33 പദങ്ങളുടെ തുക എത്ര ?
പൊതുവ്യത്യാസം 6 ആയ സമാന്തരശ്രേണിയുടെ 7-ാം പദം 52 ആയാൽ 16-ാം പദം എത്ര ?
a, b, c എന്നത് ഗണിത പുരോഗതിയിൽ ആണെങ്കിൽ , ഏതാണ് ശരിയായത് ?
18, 12, 6 , 0 , ______ , -12

ഏത് ഗണിതാശയമാണ് ഈ ചിത്രത്തിൽ നിന്ന് രൂപീകരിക്കാൻ സാധിക്കുന്നത് ?

WhatsApp Image 2025-01-31 at 11.10.56.jpeg