Challenger App

No.1 PSC Learning App

1M+ Downloads
മോണോസോഡിയം ഗ്ലൂട്ടാമേറ്റിനെ പൊതുവായി അറിയപ്പെടുന്ന പേര്?

Aവിനിഗർ

Bബേക്കിംഗ് സോഡ

Cഅജിനോമോട്ടോ

Dഇവയൊന്നുമല്ല

Answer:

C. അജിനോമോട്ടോ

Read Explanation:

മോണോസോഡിയം ഗ്ലൂട്ടാമേറ്റ്

  • ഭക്ഷ്യവസ്തുക്കളിൽ പലപ്പോഴും രുചി വർധകമായി ചേർക്കുന്ന പദാർത്ഥമാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ്.

  • ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ് ഈ സംയുക്തം.

  • ഗന്ധമില്ലാത്ത, വെളുത്തപരൽ രൂപത്തിലാണിത് കാണപ്പെടുന്നത്.


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ നിന്നും മീഥൈൽ എന്ന ആൽക്കൈൽ ഗ്രൂപ്പിന്റെ ഘടനാവാക്യം തിരഞ്ഞെടുക്കുക?
" കാർബൺ ചെയിൻ വ്യത്യാസപ്പെടുമ്പോൾ ഉണ്ടാകുന്ന ഐസോമെറിസം” എന്ന് വിളിക്കപ്പെടുന്നത്:
നാല് കാർബൺ (C4 ) ആറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്ന പദമൂലം ?
പി.വി.സിയുടെ മോണോമെർ ഏതാണ് ?
കാർബണിൻ്റെ വാലൻസി എത്ര ?