ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം?Aപാസ്ചറൈസേഷൻBപോളിമറൈസേഷൻCകാൽസിനേഷൻDഇതൊന്നുമല്ലAnswer: B. പോളിമറൈസേഷൻ Read Explanation: പോളിമറൈസേഷൻ - ലഘുവായ അനേകം തന്മാത്രകൾ അനുകൂല സാഹചര്യങ്ങളിൽ ഒന്നിച്ചു ചേർന്ന് സങ്കീർണ്ണമായ തന്മാത്രകൾ ഉണ്ടാകുന്ന പ്രവർത്തനം പോളിമെറുകൾ - പോളിമറൈസേഷനിലൂടെ രൂപം കൊള്ളുന്ന തന്മാത്രകൾ മോണോമെറുകൾ - പോളിമെറുകൾ ഉണ്ടാകാൻ കാരണമായ ലഘു തന്മാത്രകൾ പരുത്തി ,ചകിരിനാര് ,ചണം ,പട്ട് എന്നീ നാരുകൾക്ക് അവയുടെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഘടകം - പോളിമെറുകൾ സസ്യജന്യമായ പോളിമെറുകൾ നിർമ്മിച്ചിരിക്കുന്ന പദാർതഥം - സെല്ലുലോസ് ജന്തുജന്യമായ പോളിമെറുകൾ നിർമ്മിച്ചിരിക്കുന്ന പദാർതഥം - പ്രോട്ടീൻ ബയോപോളിമർ - ജീവജാലങ്ങളിൽ കാണപ്പെടുന്ന പോളിമെർ ഡി. എൻ . എ ,അന്നജം ,സെല്ലുലോസ് ,പ്രോട്ടീൻ എന്നിവ ബയോപോളിമറുകളാണ് ഇലാസ്തിക സ്വഭാവമുള്ള പോളിമർ - റബ്ബർ ഉദാഹരണങ്ങൾ പി. വി. സി (പോളി വിനൈൽ ക്ലോറൈഡ് ) പോളിത്തീൻ ബേക്കലൈറ്റ് പോളിസ്റ്റൈറീൻ നൈലോൺ ടെറിലീൻ റയോൺ Read more in App