Challenger App

No.1 PSC Learning App

1M+ Downloads
മജന്ത (Magenta) എന്ന ദ്വിതീയ വർണ്ണത്തിന്റെ പൂരക വർണ്ണം (Complementary Colour) ഏതാണ്?

Aചുവപ്പ് (Red)

Bനീല (Blue)

Cപച്ച (Green)

Dമഞ്ഞ (Yellow)

Answer:

C. പച്ച (Green)

Read Explanation:

  • ഒരു ദ്വിതീയവർണ്ണത്തോട് അതിൽ അടങ്ങിയിട്ടില്ലാത്ത പ്രാഥമിക വർണ്ണം ചേർത്താൽ ധവളപ്രകാശം ലഭിക്കുമെങ്കിൽ, ആ വർണ്ണജോഡികളാണ് പൂരക വർണ്ണങ്ങൾ. മജന്ത = (ചുവപ്പ് + നീല) ആയതിനാൽ, ഇതിൽ ഇല്ലാത്ത പ്രാഥമിക വർണ്ണം പച്ചയാണ്. മജന്തയോട് പച്ച ചേരുമ്പോൾ ധവളപ്രകാശം ലഭിക്കുന്നു.


Related Questions:

സോഡിയം ലാമ്പിൽ ഉത്സർജിക്കുന്ന പ്രകാശ നിറമെന്ത്?
ഒരു പ്രകാശ സ്രോതസ്സിന്റെ 'സ്പെക്ട്രൽ ബാൻഡ്‌വിഡ്ത്ത്' (Spectral Bandwidth) എന്നത് അതിൽ നിന്നുള്ള പ്രകാശത്തിന് എത്ര തരംഗദൈർഘ്യങ്ങളുടെ വിതരണം ഉണ്ട് എന്ന് സൂചിപ്പിക്കുന്നു. ഈ വിതരണത്തിന്റെ വീതി സാധാരണയായി ഏത് തരം സ്റ്റാറ്റിസ്റ്റിക്കൽ അളവ് ഉപയോഗിച്ചാണ് വിവരിക്കുന്നത്?
വായുവിൽ നിന്നും ജലത്തിന്റെ ഉപരിതലത്തിൽ വന്നു പതിച്ച പ്രകാശം പ്രതിപതനം സംഭവിക്കുമ്പോൾ പൂർണമായി ധ്രുവീകരിക്കുന്ന കോൺ കണക്കാക്കുക
Particles which travels faster than light are
Cyan, yellow and magenta are