ലെൻസിന്റെ പവർ അളക്കാനുള്ള യൂണിറ്റ്?
Aഡയോപ്റ്റർ
Bമീറ്റർ
Cനാനോമീറ്റർ
Dസെന്റിമീറ്റർ
Answer:
A. ഡയോപ്റ്റർ
Read Explanation:
ലെൻസിൻറെ പവർ
ലെൻസിൻറെ ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ് ലെൻസിൻറെ പവർ.
P= 1/f
പവർ ലെൻസിന്റെ SI യൂണിറ്റ് ആണ് ഡയോപ്റ്റർ D.
cm → m ÷ 100
m → cm x 100
ഡയോപ്‌റ്ററിലുള്ള ലെൻസിൻറെ പവർ മീറ്ററിലുള്ള ഫോക്കസ് ദൂരത്തിൻറെ വ്യുൽക്രമമാണ്.
പ്രകാശ രശ്മിയുടെ പാതയിൽ വൃതിയാനം സംഭവിപ്പിക്കുവാൻ ലെൻസിനുള്ള കഴിവാണ് ലെൻസിൻറെ പവർ .
power
focal length
Convex lens
+
+
Concave lens
-
-
plane glass
0
∞
f = 1/p = 1/0=∞(സമതല ഗ്ലാസ് )