Challenger App

No.1 PSC Learning App

1M+ Downloads
'ത്രിമധുരം' എന്ന പദത്തിലെ സമാസമേത് ?

Aബഹുപവ്രീഹി

Bകർമ്മധാരയൻ

Cദ്വിഗു സമാസം

Dതൽപുരുഷ സമാനം

Answer:

C. ദ്വിഗു സമാസം

Read Explanation:

മലയാളവ്യാകരണത്തിലെ സമാസങ്ങളിലൊന്നാണ്‌ ദ്വിഗുസമാസം. പൂർവ്വപദം ഏതെങ്കിലും എണ്ണത്തെക്കുറിക്കുന്നു എങ്കിൽ അത് ദ്വിഗുസമാസം ആണ്. ഉദാ : സപ്തർഷികൾ (ഏഴു ഋഷികൾ), പഞ്ചലോഹങ്ങൾ (അഞ്ച് ലോഹങ്ങൾ), പഞ്ചേന്ദ്രിയങ്ങൾ (അഞ്ച് ഇന്ദ്രിയങ്ങൾ).


Related Questions:

'കരം' എന്ന് അർത്ഥം വരുന്ന വാക്ക് താഴെ കൊടുത്തിരിക്കുന്ന ഏതു വാക്യത്തിലാണ് ശരിയായി പ്രയോഗിച്ചിരിക്കുന്നത് ?
ശരിയായ വാക്യം ഏത് ?
ഒരു നാമം ആവർത്തിക്കാതിരിക്കാനായി ആ സ്ഥാനത്ത് ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ് സർവ്വനാമം. ഞാൻ, ഞങ്ങൾ എന്നീ പദങ്ങൾ ഏത് സർവ്വനാമത്തിൽ പെടുന്നു
"നീൽ ദർപ്പൺ" എന്ന നാടകത്തിന്റെ രചയിതാവ്:
ഒരു പദം തന്നെ ഒരേയർഥത്തിൽ ഒരൊറ്റ പദ്യത്തിൽ ആവർത്തിക്കുന്ന വാക്യദോഷം ഏതാണ് ?