Challenger App

No.1 PSC Learning App

1M+ Downloads
'കാടിന്റെ മക്കൾ' എന്നതിലെ സമാസമെന്ത് ?

Aദ്വന്ദ്വ സമാസം

Bകർമ്മധാരയൻ

Cബഹുവീഹി

Dതത്പുരുഷൻ

Answer:

D. തത്പുരുഷൻ

Read Explanation:

  • വിഭക്തിക്കുറി കൂടാതെ

പദയോഗം സമാസമാം -വിഭക്തികളുടെയും മറ്റും സഹായം ഇല്ലാതെ ശബ്ദ്ങ്ങളെ കൂട്ടിച്ചേർക്കുമ്പോൾ അവയ്ക്കു തമ്മിലുള്ള സംബന്ധത്തെക്കുറിക്കുന്നതാണ് സമാസം

  • സമാസം 3 വിധം - തത് പുരുഷൻ , ബഹുവ്രീഹി , ദ്വന്ദൻ

Related Questions:

നമ്മുടെ ക്ഷണം സ്വീകരിച്ചെത്തിയ സാഹിത്യകാരന് ഹാർദവമായ സ്വാഗതം - ഈ വാക്യത്തിലെ തെറ്റായ പദം :
"ഓരോ കാഴ്ചകൾ കാണുന്നതിനിടെ അവർ പരസ്പരം നോക്കിച്ചിരിച്ചു,' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത് ?
"സ്വർണ്ണവർണ്ണമരയന്നം' - ഈ പദത്തിന്റെ ശരിയായ വിഗ്രഹ രൂപം ഏത് ?
ഒരു ധാതുവിന്റെ അർത്ഥമോ രൂപമോ പരിഷ്ക്കരിക്കുന്നതിന് അതിന് പിന്നിൽ ചേർക്കുന്ന ധാതുവിന് പറയുന്ന പേര് :
അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏവിഭാഗത്തിൽ പെടുന്നു ?