Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഹാർഡ് ഡിസ്ക്കിലെ താലത്തിന്റെ പ്രതലത്തിലെ ഏക കേന്ദ്രവൃത്തങ്ങളെ അറിയപ്പെടുന്നത്?

Aട്രാക്കുകൾ

Bസെക്ടറുകൾ

Cഫിർമികൾ

Dഇവയൊന്നുമല്ല

Answer:

A. ട്രാക്കുകൾ

Read Explanation:

പ്രതലത്തിലെ പൈ- കഷണങ്ങളെപ്പോലെയുള്ള (Pie-Sliced part of a disk platter) ഭാഗത്തെ സെക്ടറുകൾ എന്നുപറയുന്നു.


Related Questions:

Moving process from the main memory to disk is called ?
സിപിയു വിനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്നതും ഏറ്റവും വേഗതയേറിയതുമായ മെമ്മറി ഘടകം ഏതാണ്?
What is the storage capacity of a standard DVD ROM ?
Storage which stores or retains data after power off is called?
Full form of MB is: