ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്ന അവസ്ഥയെ എന്ത് പറയുന്നു?Aസമസ്ഥിതിപാലനംBതുലനാവസ്ഥCസമാന്തരംDതുല്ല്യതAnswer: A. സമസ്ഥിതിപാലനം Read Explanation: ആന്തരപരിസ്ഥിതിയുടെ ഘടന സ്ഥിരമായി നിലനിർത്തുന്നതിനെ സമസ്ഥിതിപാലനം (Homeostasis) എന്നു പറയുന്നു Read more in App