Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക സുരക്ഷിതത്വം സാധ്യമാകുന്ന അവസ്ഥ ?

Aവരുമാനവും ചെലവും തുല്യം

Bവരുമാനം കൂടുതൽ,ചിലവ് കുറവ്

Cവരുമാനം കുറവ് ,ചിലവ് കൂടുതൽ

Dവരുമാനമില്ല ചിലവുമില്ല

Answer:

B. വരുമാനം കൂടുതൽ,ചിലവ് കുറവ്

Read Explanation:

സാമ്പത്തിക സുരക്ഷിതത്വം സാധ്യമാകുന്ന അവസ്ഥ; വരുമാനം കൂടുതൽ,ചിലവ് കുറവ്


Related Questions:

മിതവ്യത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന പ്രവൃത്തികൾ:

  1. ആഡംബര വസ്തുക്കൾ ഉപേക്ഷിക്കാം
  2. ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വസ്തുക്കൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം
    ചിലവുകൾ എത്ര വിധം ?
    കുടുംബത്തിന്റെ വരുമാനവും ചിലവുകളും എഴുതിവക്കുന്ന ബഡ്ജറ്റിനെ പറയുന്നത് ?
    സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
    "നമുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്‌തിപെടുത്തുവാനുള്ള വിഭവങ്ങളുണ്ട് . എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും"-ഇത് ആരുടെ വാക്കുകളാണ് ?