Challenger App

No.1 PSC Learning App

1M+ Downloads
രാത്രി കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയാണ് ?

Aഗ്ലോക്കോമ

Bതിമിരം

Cനിശാന്ധത

Dഹൈപ്പർ മെട്രോപ്പിയ

Answer:

C. നിശാന്ധത

Read Explanation:

നിശാന്ധത 

  • രാത്രി കാഴ്ച കുറയുന്ന അവസ്ഥ - നിശാന്ധത 
  • ജീവകം എ യുടെ അപര്യാപ്തത രോഗമാണ് നിശാന്ധത 
  • നിശാന്ധത തിരിച്ചറിയനുള്ള ടെസ്റ്റ് - റോസ് ബംഗാൾ ടെസ്റ്റ് 
  • മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം - ജീവകം എ 
  • ജീവകം എ യുടെ ശാസ്ത്രീയ നാമം - റെറ്റിനോൾ 
  • കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം - ജീവകം എ 
  • ജീവകം എ സംഭരിക്കുന്നത് - കരളിൽ 
  • ജീവകം എ കണ്ടെത്തിയത് - മാർഗരറ്റ് ഡേവിഡ് ,എൽമർ മക്കുലം 

Related Questions:

വിറ്റാമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്നത്?
ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്?
What causes hydrophobia?
Marasmus disease is caused by the deficiency of ?
ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?