പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?Aകോങ്കണ്ണ്Bപ്രസ്ബയോപിയCതിമിരംDഇവയൊന്നുമല്ലAnswer: B. പ്രസ്ബയോപിയ Read Explanation: പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ-പ്രസ്ബയോപിയ (വെള്ളെഴുത്ത്) കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്തതു വഴി രണ്ടു കണ്ണുകളും ഒരേ വസ്തു വിൽ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥ-കോങ്കണ്ണ് പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നതാണ് - തിമിരം(Cataract) Read more in App