Challenger App

No.1 PSC Learning App

1M+ Downloads
. "പാർക്കുവാനോമൽക്കി മണിമന്ദിര മുണ്ടായ് ' - ഏതാണ് ആ മണിമന്ദിരം?

താഴെ കൊടുത്തിരിക്കുന്ന കവിതാഭാഗം അവയിൽ വായിച്ച് ചുവടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. “ഞാൻ തനിക്കഥകളി ഭ്രാന്ത,നെന്നോതി ശുദ്ധ സ്വാന്തനാമൊരു സൂരിനമ്പൂരി, യതു കേൾക്കെ ചിരിച്ചു രസികത്തിയിന്ദുലേഖ, യീ നാമും ചരിത്രമതു വായി, ച്ചലറിച്ചിരിച്ചുപോയ് ലജ്ജയാൽ പൂർവ്വാധികം മൂകയാം കഥകളി ക്കച്ചയു, മില്ലങ്ങളിൽ കഞ്ഞിയും തേടിപ്പാർത്താൾ എന്തതിൽചേതം നമ്മൾ, ക്കൊരു രാവിലെ നിദ്ര കുന്തമാക്കുകിൽകാണാനീയമക്കളി വേണോ? പ്രാകൃതമാട്ടക്കഥ, യവൾ തൻ നൃത്യങ്ങളിൽ നാഗരികരാം നമ്മൾക്കെന്തു ഹരം കൊൾവാൻ താന്തായാമത്തന്വിയിൽ വാത്സല്യമാർന്നു കളി ഭ്രാന്തനാമൊരു മഹാകവിയും മിത്രങ്ങളും, അരികെക്കൂടിച്ചെന്നു നേടിനാർ വിദേശത്തു മവരീയാട്ടക്കാരിയ്ക്കാദര, മൈശ്വര്യവും. പാർക്കുവാനോമൽക്കിങ്ങു മണിമന്ദിരമുണ്ടായ്, നോക്കി നിൽക്കവേ ഭ്രാന്തു നമ്മൾക്കും പിടിച്ചുവോ ? അന്യനാടുകൾ കണ്ടു നിർലോഭം സ്തുതിച്ചാലേ സ്വന്തമാം കലപോലും നമ്മൾ കൊണ്ടാടു പണ്ടേ നാളിൽ നാളില് നമ്മൾക്കുന്മാദമേറ്റും കലാ കേളിപോയ് ദ്വീപാന്തരങ്ങളിലും മുഴങ്ങവേ, പുത്തനാം പരിഷ്കാര വൈദ്യുതിദ്യുതിയിലും നിസ്തുലം കഥകളിത്തൂവിളക്കെരിയവേ അതിമാനുഷന്മാർ തന്നംഗുലികളി, ലസ്തം ഗതമാം പുരാതന സംസ്കരം ജീവിയ്ക്കുവേ ഇന്നു ലേശവും നിന്ദകൂടാതെ, യഭിനന്ദി ച്ചിന്ദുലേഖയും മാനത്തിനുവിൽച്ചിരിയ്ക്കുന്നു.

Aകേരള സാഹിത്യ അക്കാദമി

Bകഥകളി അരങ്ങ്

Cകേരള കലാമണ്ഡലം

Dഇന്ദുലേഖയുടെ കൊട്ടാരം

Answer:

C. കേരള കലാമണ്ഡലം

Read Explanation:

"പാർക്കുവാനോമൽക്കി മണിമന്ദിര മുണ്ടായ്" എന്ന വരികളിൽ "മണിമന്ദിരം" എന്ന് സൂചിപ്പിക്കുന്നത് കേരള കലാമണ്ഡലമാണ്. ഇത് നൃത്തം, സംഗീതം, കല എന്നിവയുടെ ശിക്ഷണ കേന്ദ്രമാണ്, കേരളത്തിന്റെ സാംസ്കാരികവത്കരണത്തിൽ വലിയ പങ്കു വഹിക്കുന്നു.


Related Questions:

'കുഴിവെട്ടി മൂടുക വേദനകൾ

കുതികൊൾക ശക്തിയിലേക്കു നമ്മൾ.'

ഈ വരികൾ ഏത് കവിയുടേതാണ് ?

കവി അശ്വമായി സങ്കല്പിച്ചിരിക്കുന്നത് എന്തിനെ ?
“സംസകൃതഹിമഗിരിഗളിതാ ദ്രാവിഡവാണീ കളിന്ദജാ മിളിതാ കേരളഭാഷാ ഗംഗാ വിഹരതു മമഹത്സര സ്വദാ സംഗാ' എന്ന ശ്ലോകം ഏതു കൃതിയിലുള്ളതാണ് ?
നക്ഷത്രങ്ങളെ കല്പിച്ചിരിക്കുന്നു ?
ആകാശത്തിന്റെ അറ്റത്തായി പടരുന്ന ഭംഗിയാർന്ന ചുവപ്പുനിറത്തെ കവി എന്തായാണ് സംശയിക്കുന്നത് ?