Challenger App

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസം അറിയപ്പെടുന്നതെന്ത്?

Aവാലൻസ് ഷെൽ

Bബോണ്ടിംഗ് ബാൻഡ്

Cഎനർജി ബാൻഡ്

Dഇലക്ട്രോൺ മേഘം

Answer:

C. എനർജി ബാൻഡ്

Read Explanation:

ഒരു ക്രിസ്റ്റലിൽ ഒരോ ഇലക്ട്രോണിനും ഓരോ നിശ്ചിത സ്ഥാനമുള്ളതുകൊണ്ടുതന്നെ അവയ്ക്ക് വ്യത്യസ്‌ത ഊർജനിലയങ്ങളായിരിക്കും. വ്യത്യസ്ത ഊർജനിലകൾ ചേർന്ന് രൂപപ്പെടുന്ന തുടർച്ചയായ ഊർജ വിന്യാസമാണ് എനർജി ബാൻഡുകൾ.


Related Questions:

ഡോപ്പിംഗിനായി ഉപയോഗിക്കുന്ന അപദ്രവ്യ ആറ്റങ്ങളെ എന്താണ് വിളിക്കുന്നത്?
അർദ്ധചാലകങ്ങളെ അപദ്രവ്യങ്ങൾ (Impurities) ഉപയോഗിച്ച് ചാലകത വർദ്ധിപ്പിക്കുമ്പോൾ ലഭിക്കുന്നത് എന്താണ്?
കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?
ഒരു പദാർഥത്തിലെ എല്ലാ വാലൻസ് ഇലക്ട്രോണുകളുടേയും ഊർജനിലകൾ കൂടി ചേർന്നുണ്ടാകുന്ന എനർജി ബാന്റ്റ് അറിയപ്പെടുന്നതെന്ത്?
Which of the following component is most suitable for rectification?