Challenger App

No.1 PSC Learning App

1M+ Downloads
ഡോപ്പിംഗിനായി ഉപയോഗിക്കുന്ന അപദ്രവ്യ ആറ്റങ്ങളെ എന്താണ് വിളിക്കുന്നത്?

Aകാറ്റലിസ്റ്റുകൾ

Bഇലക്ട്രോണുകൾ

Cസബ്സ്റ്റിട്യൂട്സ്

Dഡോപ്പൻ്റുകൾ

Answer:

D. ഡോപ്പൻ്റുകൾ

Read Explanation:

  • അർദ്ധചാലകങ്ങളെ അപദ്രവ്യങ്ങൾ (Impurities) ഉപയോഗിച്ച് ചാലകത വർദ്ധിപ്പിക്കുമ്പോൾ ലഭിക്കുന്നതാണ് എക്സ്ട്രിൻസിക് അർദ്ധചാലകങ്ങൾ (Extrinsic-Semiconductors)

  • ചാലകത വർദ്ധിപ്പിക്കാൻ അനുയോജ്യമായ അപ ദ്രവ്യങ്ങൾ ചേർക്കുന്ന പ്രവർത്തനത്തെ ഡോപ്പിംഗ് എന്നു പറയുന്നു.

  • അപദ്രവ്യ ആറ്റങ്ങളെ ഡോപ്പൻ്റുകൾ (Dopants) എന്നു പറയുന്നു.


Related Questions:

ഒരു അർദ്ധചാലക ഡയോസിന്റെ p -വശം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായും n -വശം നെഗറ്റീവ് ടെര്മിനലുമായും യോജിപ്പിക്കുന്ന രീതിയിൽ ഒരു ബാഹ്യ വോൾട്ടേജ് V പ്രയോഗിച്ചാൽ ഒരു ഡയോഡ്
അകാർബണിക സംയുക്ത അർദ്ധചാലകങ്ങളിലേക്ക് ഉൾപ്പെടുന്നവ ഏതാണ്?
കോമൺ ബേസ് ആംപ്ലിഫയറിൽ ഇൻപുട്ട്, ഔട്ട്പുട്ട് സിഗ്നലുകൾ തമ്മിൽ എങ്ങനെയാണ് ?
ട്രാൻസിസ്റ്ററിൽ ഡിപ്ലീഷൻ റീജിയൻ (depletion region) രൂപപ്പെടുന്നത് എവിടെയാണ്?
ആൻദ്രസീൻ, ഡോപ് ചെയ്ത താലോ സയനീൻ മുതലായവ ഏത് വർഗ്ഗത്തിലുള്ള അർദ്ധചാലകങ്ങൾക്കാണ് ഉദാഹരണങ്ങൾ?