App Logo

No.1 PSC Learning App

1M+ Downloads

മൗലിക അവകാശങ്ങളുടെയും നിർദ്ദേശക തത്വങ്ങളുടെയും കേസുകളുടെ ശരിയായ കാലക്രമം ഏതാണ് ?

  1. ഗോലക് നാഥ്‌ Vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് 
  2. കേശവാനന്ദ ഭാരതി Vs കേരള സംസ്ഥാനം 
  3. ചമ്പകം ദൊരൈ രാജൻ Vs സ്റ്റേറ്റ് ഓഫ് മദ്രാസ്
  4. മിനേർവ മിൽസ് Vs ഇന്ത്യ ഗവൺമെന്റ്

A1 ,2 ,3 ,4

B4 ,2 ,1 ,3

C2 ,1 ,4 ,3

D3 ,1 2 ,4

Answer:

D. 3 ,1 2 ,4

Read Explanation:

• 1950 - ചമ്പകം ദൊരൈ രാജൻ VS സ്റ്റേറ്റ് ഓഫ് മദ്രാസ് • 1967 - ഗോലക് നാഥ്‌ VS സ്റ്റേറ്റ് ഓഫ് പഞ്ചാബ്  • 1973 - കേശവാനന്ദ ഭാരതി VS കേരള സംസ്ഥാനം  • 1980 - മിനേർവ മിൽസ് VS ഇന്ത്യ ഗവൺമെന്റ്


Related Questions:

ജനങ്ങളുടെ മൗലികാവകാശങ്ങളുടെ സംരക്ഷകനാണ്

അനുഛേദം 19,21 ഉൾപ്പടെയുള്ള മൗലികാവകാശങ്ങളെ സുപ്രീം കോടതി ആദ്യമായി വ്യാഖ്യാനിക്കാൻ ഇടയായ കേസ് ഏത് ?

ഇന്ത്യൻ പൗരന്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത് ?

ഗാര്‍ഹികപീഡന നിരോധന നിയമം പ്രാബല്യത്തില്‍ വന്നത് എന്ന് ?

Indian Constitution guarantees its citizens to assemble peacefully and without arms as per Article